profile image liker





profile image liker

TIPS




ലൈക്കുകള്‍ നേടിത്തരുന്ന നിരവധി സൈറ്റുകള്‍ ഉണ്ട് അതില്‍ ഒരു സൈറ്റ് പരിചയപ്പെടാം

Go to http://www.way2likes.com/

ആദ്യം Step 1: ല്‍ CLICK HERE and allow Permission to our Facebook App എന്നതില്‍ ക്ലിക്ക് ചെയ്യുക തുടര്‍ ന്ന് വരുന്നതിലും OK കൊടുക്കുക Click Here and Continue കൊടുക്കുക







തുടര്‍ന്ന് ഓപ്പണായി വരുന്ന വിന്‍ഡോയുടെ URL മൊത്തമായും കോപ്പി ചെയ്യുക



ഇനി Step 2: വിനു താഴെയുള്ള ബോക്സില്‍ പേസ്റ്റ് ചെയ്ത് Submit Linkക്ലിക്ക് ചെയ്യുക






ഇനി Likes for Photo ക്ലിക്ക് ചെയ്യുക

ഇനി നിങ്ങള്‍ ക്ക് ലൈക്ക് വേണ്ടഫോട്ടോ വേറൊരു ടാബില്‍ തുറന്ന് അതിന്റെ URL  കോപ്പി ചെയ്ത്

Copy Paste Your 'Photo' Link Here:എന്നിടത്ത് പേസ്റ്റ് ചെയ്ത് സബ്മിറ്റ് കൊടുത്തു നോക്കൂ (ചിത്രത്തില്‍ കാണുന്ന പോലെ)
ലൈക്കുകള്‍ വരുന്നത് കാണാം....



* നിങ്ങളുടെ ഫോട്ടോ പബ്ലിക്കായിരിക്കണം

Comments

Popular Posts